Premam Malare Ninne Kannathirunnal Official Video Song HD

Category: People & Blogs, Duration: 5:14, 410193 Views. Source: YouTube, Published by Urvashi Theatre on 2015-06-20T13:54:11.000Z MALARE Official video song ) മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്നപോലെ അലിവോടെന്നരികത്തിന്നണയതിരുന്നാൽ അഴകേകിയ കനവെല്ലാം അകലുന്നപോലെ ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ അതിലോലമാരോരുമറിയാതെ സൂക്ഷിച താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി ഓരോരൊ വർണ്ണങ്ങളാായ് ഇടറുന്നോരെന്റെ ഇടനെഞ്ചിനുള്ളിൽ പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ തളരുന്നൊരേന്റെ തനതോരും നിന്റെ അലതല്ലും പ്രണയത്താലുണരും മലരേ അഴകേ അലരേ എന്നുയിരിൽ വിടരും പനിമലരേ ♫ ♪♫ ♪